OUR AIM

To save nila.....What we can...?



അടിയന്തരമായി  നാം ചെയ്യേണ്ടത് ഈ പുഴയുടെ പ്രാധാന്യം പഠിക്കുക എന്നതാണ് .സാംസ്‌കാരിക പ്രാധാന്യവും ചരിത്ര പ്രാധാന്യവും മാത്രം അല്ല പാരിസ്ഥിധിക പ്രാധാന്യവും ശാസ്ത്രീയമായി പടിച്ചറിയണം
ഒരു പ്രധാന ജല സ്രോതസ്സ് എന്ന നിലയില്‍ പുതു തലമുറ ഈ നദിയുടെ പ്രാധാന്യം തിരിച്ചrരിയെണ്ടതുണ്ട്
ലോകം വരും വര്‍ഷങ്ങളില്‍ നേരിടാന്‍ പോകുന്ന ഏറ്റവും വലിയ ദുരന്തം ജല ദൌര്‍ലഭ്യം ആണെന്ന്  മനസിലാക്കി ജല വിഭവ സ്രോതസ്സുകള്‍ സംരക്ഷിക്കേണ്ടതുണ്ട്.ജനങ്ങള്‍ക്ക്‌ മുഴുവന്‍ ആവശ്യമായ ജല സമ്പത്ത് ജനകീയമായി തന്ന്നെ നില നിര്തെണ്ടതുണ്ട്.ഇപ്പോള്‍ പുഴയ്ക്കു നാഥനില്ലാത്ത ഒരു അവസ്ഥയാണ്‌ 
പുഴയുടെ വിഭവങ്ങള്‍ ചൂഷണം ചെയ്യാന്‍ ആളുകള്‍ ഏരെയുന്ദെന്കിലുമ്   പുഴയുടെ സംരക്ഷണത്തിന് ആരും തയ്യാറാവുന്നില്ല .ഈ അവസ്ഥ മാറി പുഴയോഴുകി പോകുന്ന ഗ്രാമങ്ങളില്‍ എല്ലാം നിളയെ സംരക്ഷിക്കുവാനുള്ള ജനകീയ കര്‍മ സമിധികള്‍ ഉണ്ടാവണം.അങ്ങനെയാവുമ്പോള്‍ അനധികൃത മാവുന്ന മണല്‍ വാരല്‍ തടയുക എന്ന ലക്‌ഷ്യം സഫലീകരിക്ക പെടും 
നമ്മുടെ മുഖ്യ ധാര മാധ്യമങ്ങള്‍ക്കും ഇതില്‍ വലിയൊരു പങ്കു വഹിക്കുവാന്‍ കഴിയും 
പുഴയെ സ്നേഹിക്കുന്നവര്‍ കര്മോന്മുഖരകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
നമ്മുടെ പുഴയിലെ ഓളവും ഒഴുക്കും നിലക്കുന്നത് വരാനിരിക്കുന്ന ഒരു മഹാ വിപത്തിന്റെ സൂചനയും മുന്നറിയിപ്പും ആണെന്ന് മനസിലാക്കുക ഈ മഹാ ജൈവ സംസ്‌കാര പ്രവാഹം ഒരിക്കലും നിലക്കരുതെന്നു ഉറച്ച തീരുമാനം എടുക്കുക കാരുണ്യത്തിന്റെ നീരൊഴുക്ക് വട്ടിപോവും മുന്പ് കവിതയുടെയും കിനക്കാളുടെയും നിനവുകളുടെയും അല അടങ്ങും മുന്പ് നിളയെ  അറിയുക...അമ്മയെ സ്നേഹികുക 


No comments:

Post a Comment

Note: Only a member of this blog may post a comment.